Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെതിരായ വിജയത്തിന് കാർത്തികേയൻ മുരളിക്ക് പ്രധാനമന്ത്രിയുടെ  പ്രശംസ


2023-ലെ ഖത്തർ മാസ്റ്റേഴ്‌സിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെതിരെ വിജയിച്ച കാർത്തികേയൻ മുരളിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“അഭിനന്ദനങ്ങൾ, ഖത്തർ മാസ്റ്റേഴ്‌സ് 2023-ൽ മികവ് തെളിയിച്ച  അദ്ദേഹത്തിന്റെ വിജയം രാജ്യത്തിന് വളരെയധികം അഭിമാനം നേടിത്തന്നു.

നിലവിലെ ചെസ്സ് ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തുക എന്ന അവിശ്വസനീയമായ നേട്ടമാണ് അദ്ദേഹം നേടിയത്.

അദ്ദേഹത്തിന്റെ വിശിഷ്‌ടമായ ജോലി തുടരട്ടെ,  അടുത്ത റൗണ്ടിലേക്ക് അദ്ദേഹത്തിന് ഏറ്റവും മികച്ചത് ആശംസിക്കുന്നു. 

 

 

***

–NS–