Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ആദ്യമായി സ്വർണം നേടിയ സംയുക്ത വനിതാ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ബെർലിനിൽ നടന്ന ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക്  ആദ്യമായി സ്വർണം നേടി തന്ന  സംയുക്ത ഇന്ത്യൻ വനിതാ കോമ്പൗണ്ട് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

“ബെർലിനിൽ നടന്ന ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ നമ്മുടെ  വിശിഷ്‌ടമായ വനിതാ ടീം  ഇന്ത്യക്ക് ആദ്യമായി സ്വർണമെഡൽ നേടിക്കൊടുത്തത്   ഇന്ത്യയ്ക്ക് അഭിമാന നിമിഷം. നമ്മുടെ  ചാമ്പ്യന്മാർക്ക് അഭിനന്ദനങ്ങൾ! അവരുടെ കഠിനാധ്വാനവും അർപ്പണബോധവുമാണ് ഈ മികച്ച ഫലത്തിലേക്ക് നയിച്ചത്.”

 

 

***

–ND–