Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോകമെമ്പാടുമുള്ള ജൂതർക്ക് പ്രധാനമന്ത്രി റോഷ് ഹഷാന ആശംസകൾ അറിയിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രായേലിലെ സൗഹൃദ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള ജൂത ജനതയ്ക്കും റോഷ് ഹഷാന ആശംസകൾ അറിയിച്ചു.

എക്‌സിൽ പ്രധാനമന്ത്രിയുടെ പോസ്റ്റർ :

“ഷാന തോവാ! എന്റെ സുഹൃത്ത് പ്രധാനമന്ത്രി നെതന്യാഹുവിനും ഇസ്രായേലിലെ സൗഹൃദ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിനും റോഷ് ഹഷാനയുടെ ഊഷ്മളമായ ആശംസകൾ. പുതുവർഷം എല്ലാവരുടെയും ജീവിതത്തിൽ നല്ല ആരോഗ്യവും സമാധാനവും സമൃദ്ധിയും നൽകട്ടെ. ”
 

*******

–NS–