ലോകനായക് ജയപ്രകാശ് നാരായണന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
“ലോക്നായക് ജെ.പി.ക്ക് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ. ഇന്ത്യയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. രാഷ്ട്രനിർമ്മാണത്തിനായി സ്വയം സമർപ്പിക്കാൻ ലക്ഷക്കണക്കിന് ആളുകളെ അദ്ദേഹം പ്രചോദിപ്പിച്ചു. ജനാധിപത്യ ആശയങ്ങളുടെ ദീപ വാഹകനായി അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും.”
–ND–
Tributes to Loknayak JP on his birth anniversary. His contribution to India is unparalleled. He inspired lakhs of people to devote themselves to nation building. He will always be remembered as a torchbearer of democratic ideals. pic.twitter.com/0XMLCv7Ceo
— Narendra Modi (@narendramodi) October 11, 2022
***