Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോകക്ഷയരോഗത്തോടനുബന്ധിച്ചു പ്രധാനമന്ത്രി നടത്തിയ പ്രസ്താവന


ലോകക്ഷയരോഗത്തോടനുബന്ധിച്ചു പ്രധാനമന്ത്രി നടത്തിയ പ്രസ്താവന: ‘ക്ഷയവിമുക്ത ലോകം യാഥാര്‍ഥ്യമാക്കുന്നതിനു നേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള ഈ വര്‍ഷത്തെ ലോക ക്ഷയരോഗദിന പ്രമേയത്തില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ക്ഷയരോഗം ഇല്ലാതാക്കാനുള്ള പ്രസ്ഥാനത്തെ മുന്നോട്ടുനയിക്കാന്‍ പൗരന്‍മാരോടും സംഘടനകളോടും ഞാന്‍ ആഹ്വാനം ചെയ്യുന്നു.
ഇന്ത്യയെ ക്ഷയവിമുക്തമാക്കുക എന്നതു ദൗത്യമായിക്കണ്ടു പ്രവര്‍ത്തിക്കുകയാണ് ഇന്ത്യാ ഗവണ്‍മെന്റ്. 2030 ആകുമ്പോഴേക്ക് ലോകം ക്ഷയരോഗമുക്തമാക്കുക എന്നതാണു ലക്ഷ്യമെങ്കില്‍ ഇന്ത്യ 2025 ആകുമ്പോഴേക്കും ക്ഷയരോഗമുക്തമായിത്തീരണം.’