ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരെ മിന്നും വിജയം നേടിയ ടീം ഇന്ത്യയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
‘ലോകകപ്പിൽ ടീം ഇന്ത്യയെ തടയാനാകില്ല!
ശ്രീലങ്കയ്‌ക്കെതിരെ മികച്ച വിജയം നേടിയ ടീമിന് അഭിനന്ദനങ്ങൾ! അസാധാരണമായ ടീം വർക്കിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രകടനമായിരുന്നു അത്.’
Team India is unstoppable in the World Cup!
Congratulations to the team on a stellar victory against Sri Lanka! It was a display of exceptional teamwork and tenacity.
— Narendra Modi (@narendramodi) November 2, 2023
******
SK