Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോകകപ്പ് മത്സരത്തിൽ വിജയിച്ച ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഇന്ന് നടന്ന നെതർലൻഡ്‌സിനെതിരായ ലോകകപ്പ് മത്സരത്തിൽ വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയം ദീപാവലി ദിനം കൂടുതൽ സന്തോഷം പകരുന്ന ദിവസമായി മാറ്റിയിരിക്കുകയാണ് .നെതർലൻഡ്‌സിനെതിരായ മികച്ച വിജയത്തിന് ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ! ടീം അംഗങ്ങളുടെ കഴിവും ടീം വർകും കാരണമാണ് ഈ വിജയം കൈവരിക്കാൻ സാധിച്ചത്.സെമിഫൈനലിന് ആശംസകൾ നേരുന്നു! ഇന്ത്യ ഒന്നാകെ സന്തോഷത്തിലാണ്”.

–NK–