Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലേയ്ക്ക് സമീപമുണ്ടായ അപകടത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി  അനുശോചനം അറിയിച്ചു


 
ലേയ്ക്ക് സമീപമുണ്ടായ അപകടത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ലേയ്ക്ക് സമീപം ഇന്ത്യൻ സൈന്യത്തിലെ ഉദ്യോഗസ്ഥരെ നഷ്ടപ്പെട്ടതിൽ വേദനയുണ്ട്. അവരുടെ ശ്രേഷ്ഠമായ  രാഷ്ട്രസേവനം എന്നും ഓർമ്മിക്കപ്പെടും. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ : പ്രധാനമന്ത്രി നരേന്ദ്രമോദി.”

 

Pained by the mishap near Leh in which we have lost personnel of the Indian Army. Their rich service to the nation will always be remembered. Condolences to the bereaved families. May those who are injured recover at the earliest: PM @narendramodi

— PMO India (@PMOIndia) August 19, 2023

 

***

–NS–