പ്രശസ്ത നിർമിതബുദ്ധി ഗവേഷകനും പോഡ്കാസ്റ്ററുമായ ലെക്സ് ഫ്രിഡ്മാനുമൊത്തുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സമീപകാല പോഡ്കാസ്റ്റ് ഇപ്പോൾ വിവിധ ഭാഷകളിൽ കേൾക്കാനാകും. ഇത് ആഗോളതലത്തിൽ വിശാലമായ തോതിൽ പ്രേക്ഷകരിലേക്കെത്താൻ സഹായിക്കുന്നു.
ഇക്കാര്യം അറിയിച്ച് എക്സിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:
“ലെക്സ് ഫ്രിഡ്മാനൊപ്പമുള്ള സമീപകാല പോഡ്കാസ്റ്റ് ഇപ്പോൾ വിവിധ ഭാഷകളിൽ കേൾക്കാനാകും! ഈ സംഭാഷണം കൂടുതൽ വിശാലമായ തോതിൽ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഇതു ലക്ഷ്യമിടുന്നത്. കേട്ടുനോക്കൂ…”
The recent podcast with Lex Fridman is now available in multiple languages! This aims to make the conversation accessible to a wider audience. Do hear it…@lexfridman https://t.co/fbSRicAqpE
— Narendra Modi (@narendramodi) March 23, 2025
***
SK