Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിച്ചു


മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിച്ചു.

” വിനയാന്വിതനും ദൃഡ ചിത്തനുമായിരുന്നു  ലാൽ  ബഹദൂർ ശാസ്ത്രി. ലാളിത്യത്തിന്റെ  ദൃഷ്ടാന്തമായിരുന്ന അദ്ദേഹം രാഷ്ട്രത്തിന്റെ ക്ഷേമത്തിനായി ജീവിച്ചു. അദ്ദേഹത്തിന്റെ ജയന്തി ദിനമായ ഇന്ന്,  രാജ്യ നന്മയ്ക്കായി അദ്ദേഹം ചെയ്ത സേവനങ്ങളെയെല്ലാം  നാം കൃതജ്ഞതയോടെ ഓർക്കുന്നു. ” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു