ലഡാക്കിലെ സവിശേഷമായ കൊത്തുപണിക്കു ഭൂപ്രദേശസൂചിക അംഗീകാരം (ജിഐ ടാഗ്) ലഭിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
ലഡാക്കിൽ നിന്നുള്ള പാർലമെന്റ് അംഗം ശ്രീ ജംയാങ് സെറിംഗ് നംഗ്യാലിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“ഇതു ലഡാക്കിന്റെ സാംസ്കാരിക പാരമ്പര്യത്തെ കൂടുതൽ ജനപ്രിയമാക്കുകയും കരകൗശല തൊഴിലാളികൾക്കു പ്രയോജനം ചെയ്യുകയും ചെയ്യും.”
This will make Ladakh’s cultural traditions even more popular and benefit artisans. https://t.co/yxMDAsybkY
— Narendra Modi (@narendramodi) April 5, 2023
*****
-ND-
This will make Ladakh’s cultural traditions even more popular and benefit artisans. https://t.co/yxMDAsybkY
— Narendra Modi (@narendramodi) April 5, 2023