Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റിപ്പബ്ലിക് ദിന ആശംസകൾക്ക് പ്രധാനമന്ത്രി മൗറീഷ്യസ് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു


ഊഷ്മളമായ റിപ്പബ്ലിക് ദിന ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജഗ്നാഥിന്  നന്ദി പറഞ്ഞു.

ജഗ്‌നാഥിൻ്റെ പോസ്റ്റിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

” ഊഷ്മളമായ റിപ്പബ്ലിക് ദിന ആശംസകൾക്ക് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജഗ്‌നാഥിന് നന്ദി. ഈ വർഷവും എല്ലായ്‌പ്പോഴും നമ്മുടെ ശക്തമായ ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കാത്തിരിക്കുന്നു.”

NS