Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റിപ്പബ്ലിക് ദിന ആശംസകൾക്ക് പ്രധാനമന്ത്രി നേപ്പാൾ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു


റിപ്പബ്ലിക് ദിന ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹലിന് നന്ദി പറഞ്ഞു.

ദഹലിൻ്റെ പോസ്റ്റിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

 എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

 ” റിപ്പബ്ലിക് ദിന ആശംസകൾക്ക് പുഷ്പ കമൽ ദഹലിന് നന്ദി. നേപ്പാളുമായുള്ള ദീർഘകാല സൗഹൃദം ഇന്ത്യ വിലമതിക്കുന്നു.”

NS