Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റായ്ബറേലിയിലെ  റെയിൽ കോച്ച് ഫാക്ടറിയുടെ   പുതിയ റെക്കോർഡിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


2023 ഏപ്രിലിൽ റായ്ബറേലിയിലെ മോഡേൺ റെയിൽ കോച്ച് ഫാക്ടറി ആരംഭിച്ചതിനുശേഷം 10,000 കോച്ചുകൾ നിർമ്മിച്ചതിന്റെ പുതിയ റെക്കോർഡിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

റെയിൽവേ മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു;

ആശ്ചര്യകരം ! ‘മേക്ക് ഇൻ ഇന്ത്യ’ പ്രോത്സാഹിപ്പിക്കുന്നതിനും റെയിൽവേ മേഖലയെ ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.”

Wonderful! This is a part of the efforts to boost ‘Make in India’ and strengthen the railways sector. https://t.co/ThRyARLpkM

— Narendra Modi (@narendramodi) May 5, 2023

***

ND