Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റാണി വേലു നാച്ചിയാരുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി


റാണി വേലു നാച്ചിയാരുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

“ധീരയായ റാണി വേലു നാച്ചിയാർക്ക് അവരുടെ ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ. തന്റെ ജനങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിൽ അവർ മുൻപന്തിയിലായിരുന്നു. കൊളോണിയലിസത്തെ ശക്തമായി ചെറുത്തുതോൽപ്പിക്കുകയും സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്തു. അവരുടെ ധീരത വരും തലമുറകളെ പ്രചോദിപ്പിക്കും.”

***

–ND–