Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റാം മനോഹർ ലോഹ്യയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു


റാം മനോഹർ ലോഹ്യയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ഡോ. റാം മനോഹർ ലോഹ്യ ജിയെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് വലിയ സംഭാവനകൾ നൽകിയ അദ്ദേഹം ഉയർന്ന ബൗദ്ധികവും പ്രഗത്ഭനുമായ ചിന്തകനായിരുന്നു, പിന്നീട് സമർപ്പിതനായ നേതാവും എംപിയുമായി. ശക്തമായ ഒരു ഇന്ത്യയ്ക്കായുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് നിറവേറ്റാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു. 

*****

-ND-