Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി ശ്രീ. നിക്കോളായ് പത്രുഷേവ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു

റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി ശ്രീ. നിക്കോളായ് പത്രുഷേവ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു

റഷ്യൻ ഫെഡറേഷന്റെ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി, എച്ച്.ഇ. നിക്കോളായ് പത്രുഷേവ്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

ഉഭയകക്ഷി സഹകരണത്തിന്റെ വിഷയങ്ങളും പരസ്പര താൽപ്പര്യമുള്ള അന്താരാഷ്ട്ര വിഷയങ്ങളും അവർ ചർച്ച ചെയ്തു.

-ND-