റക്കസ് വയര്‍ലെസ് സി.ഇ.ഒയും പ്രസിഡന്റുമായ കുമാരി സെലിന ലോ ഇന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഡിജിറ്റല്‍ ഇന്ത്യ, സ്മാര്‍ട്ട്സിറ്റി പദ്ധതികളെ കൂടിക്കാഴ്ചയ്ക്കിടെ സെലിന ലോ പ്രശംസിച്ചു.