Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാഷ്ട്രപതിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്  ജന്മദിന  ആശംസകൾ നേർന്നു. 

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

“രാഷ്ട്രപതി ജിക്ക് ജന്മദിനാശംസകൾ. ജ്ഞാനത്തിന്റെയും അന്തസ്സിന്റെയും നമ്മുടെ ജനങ്ങളുടെ ക്ഷേമത്തോടുള്ള പ്രതിബദ്ധതയുടെയും വിളക്കുമാടമായ അവർ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയുള്ള അവരുടെ ശ്രമങ്ങൾ  അഭിനന്ദനം അർഹിക്കുന്നു. അവരുടെ സമർപ്പണം നമ്മെ എല്ലാവരെയും പ്രചോദിപ്പിക്കുന്നു. അവർക്ക് നല്ല ആരോഗ്യവും ദീർഘായുസ്സും നേരുന്നു. “

******

-ND-