Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാമസേതു ആരംഭിക്കുന്ന സ്ഥലമായ അരിച്ചൽ മുനൈ പ്രധാനമന്ത്രി സന്ദർശിച്ചു

രാമസേതു ആരംഭിക്കുന്ന സ്ഥലമായ അരിച്ചൽ മുനൈ പ്രധാനമന്ത്രി സന്ദർശിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാമസേതു ആരംഭിക്കുന്നയിടമായ അരിച്ചൽ മുനൈ സന്ദർശിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“പ്രഭു ശ്രീരാമന്റെ ജീവിതത്തിൽ ഒരു പ്രത്യേക പ്രാധാന്യമുള്ള അരിച്ചൽ മുനൈയിലെത്താൻ അവസരം ലഭിച്ചു. ഇവിടെ നിന്നുമാണ് രാമസേതുവിന്റെ ആരംഭം.”

 

SK