Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാമനവമി ദിനത്തില്‍ പ്രധാനമന്ത്രി എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു


രാമനവമി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു.

എക്സിലെ വിവിധ പോസ്റ്റുകളില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“सभी देशवासियों को रामनवमी की ढेरों शुभकामनाएं। प्रभु श्रीराम के जन्मोत्सव का यह पावन-पुनीत अवसर आप सबके जीवन में नई चेतना और नया उत्साह लेकर आए, जो सशक्त, समृद्ध और समर्थ भारत के संकल्प को निरंतर नई ऊर्जा प्रदान करे। जय श्रीराम!”

”എല്ലാവര്‍ക്കും രാമനവമി ആശംസകള്‍! പ്രഭു ശ്രീരാമന്റെ അനുഗ്രഹം എല്ലായ്‌പ്പോഴും നമുക്ക് ഉണ്ടായിരിക്കുകയും, നമ്മുടെ എല്ലാ പരിശ്രമങ്ങളിലും നമ്മെ നയിക്കുകയും ചെയ്യട്ടെ. ഇന്ന് രാമേശ്വരം സന്ദർശിക്കാൻ ഞാൻ കാത്തിരിക്കുന്നു!”

-SK-