Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാമനവമിയിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാമനവമിയുടെ ശുഭവേളയിൽ  എല്ലാവർക്കും ആശംസകൾ നേർന്നു.

ഭഗവാൻ രാമചന്ദ്രന്റെ ജീവിതം ഓരോ യുഗത്തിലും പ്രചോദനാത്മകമായി തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“എല്ലാ ജനങ്ങൾക്കും  രാമനവമിയുടെ ശുഭവേളയിൽ ആശംസകൾ. ത്യാഗത്തിലും തപസ്സിലും സംയമനത്തിലും ദൃഢനിശ്ചയത്തിലും അധിഷ്ഠിതമായ മര്യാദ പുരുഷോത്തമ ഭഗവാൻ രാമചന്ദ്രന്റെ ജീവിതം എല്ലാ കാലത്തും മനുഷ്യരാശിയുടെ പ്രചോദനമായി നിലനിൽക്കും.”

 

 

-ND-