Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാമകീൻ ചുവർചിത്രങ്ങൾ ചിത്രീകരിക്കുന്ന തായ് ഗവൺമെന്റിന്റെ ഐസ്റ്റാമ്പിന്റെ പ്രകാശനം പ്രധാനമന്ത്രി എടുത്തുകാട്ടി


രാമകീൻ ചുവർചിത്രങ്ങൾ ചിത്രീകരിക്കുന്ന തായ് ഗവൺമെന്റിന്റെ ഐസ്റ്റാമ്പിന്റെ പ്രകാശനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എടുത്തുകാട്ടി.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എക്സ് പോസ്റ്റ്:

“പ്രധാനമന്ത്രി നരേ​ന്ദ്രമോദിയുടെ സന്ദർശനവേളയിൽ, രാമ ഒന്നാമൻ രാജാവിന്റെ ഭരണകാലത്തു വരച്ച രാമകീൻ ചുവർചിത്രങ്ങൾ ചിത്രീകരിക്കുന്ന ഐസ്റ്റാമ്പ് തായ് ഗവൺമെന്റ് പുറത്തിറക്കി.”

 

***

SK