Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യവ്യാപകമായി മെഗാ സൈക്ലോത്തോണിൽ പങ്കെടുത്തവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു


രാജ്യവ്യാപകമായി മെഗാ സൈക്ലോത്തൺ പരിപാടിയിൽ പങ്കെടുക്കുകയും ആരോഗ്യകരമായ ജീവിതത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുകയും ചെയ്ത എല്ലാവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാറിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

“ആരോഗ്യകരമായ ജീവിതത്തെക്കുറിച്ച് ബോധവൽക്കരണം നടത്തിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.”

*****

-ND-