.
ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേ റെയിൽപ്പാലമായ അൻജി ഖാഡ് പാലത്തിന്റെ പൂർത്തീകരണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
11 മാസം കൊണ്ടാണ് പാലം പൂർത്തിയാക്കിയത്, 653 കിലോമീറ്ററാണ് പാലത്തിൽ ഉപയോഗിച്ചിരിക്കുന്ന കേബിൾ സ്‌ട്രാൻഡിന്റെ ആകെ നീളം.
കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
“മികച്ചത്”
***
Excellent! https://t.co/cwQpm6LVQX
— Narendra Modi (@narendramodi) April 29, 2023