Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജാ പർബയിൽ പ്രധാനമന്ത്രി ഒഡീഷയിലെ ജനങ്ങളെ അഭിവാദ്യം ചെയ്തു


ഒഡീഷയിലുടനീളം നടക്കുന്ന രാജപർബ ആഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഒഡീഷയിലുടനീളം നടക്കുന്ന രാജപർബ ആഘോഷങ്ങൾക്ക് ആശംസകൾ. ഈ ശുഭകാലം നല്ല ആരോഗ്യവും സമൃദ്ധിയും കൊണ്ട് വരട്ടെ. ചുറ്റും സന്തോഷം ഉണ്ടാകട്ടെ.”

********

ND