രാജസ്ഥാനിലെ ഭരത്പൂരിൽ വാഹനാപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു. .
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു;
“രാജസ്ഥാനിലെ ഭരത്പൂരിൽ നടന്ന റോഡ് അപകടം വളരെ ദുഃഖകരമാണ്. ഇതിൽ, ഗുജറാത്തിൽ നിന്ന് തീർത്ഥാടനത്തിന് പോകുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട ഭക്തരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. ഇതോടൊപ്പം, പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കാനും ആഗ്രഹിക്കുന്നു. “
‘ പി എം എൻ ആർ എഫിൽ നിന്ന് മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി ധനസഹായം അനുവദിച്ചു”
राजस्थान के भरतपुर में हुआ सड़क हादसा अत्यंत दुखद है। इसमें गुजरात से धार्मिक यात्रा पर गए जिन श्रद्धालुओं को अपनी जान गंवानी पड़ी है, उनके परिवारजनों के प्रति मेरी शोक-संवेदनाएं। इसके साथ ही मैं सभी घायलों के शीघ्र स्वस्थ होने की कामना करता हूं: PM @narendramodi
— PMO India (@PMOIndia) September 13, 2023
The Prime Minister has approved an ex-gratia of Rs. 2 lakh each from PMNRF for the next of kin of those who have lost their lives due to the mishap in Bharatpur. The injured would be given Rs. 50,000 each.
— PMO India (@PMOIndia) September 13, 2023
રાજસ્થાનના ભરતપુર પાસે ધાર્મિક યાત્રાએ જતા ગુજરાતના શ્રધ્ધાળુઓને નડેલા માર્ગ અકસ્માતની ઘટના ખૂબ જ દુ:ખદ છે. આ અકસ્માતમાં જીવ ગુમાવનાર શ્રધ્ધાળુઓના પરિવારજનો પ્રત્યે મારી સંવેદના વ્યક્ત કરું છું. ઈજાગ્રસ્તો ઝડપથી સ્વસ્થ થાય તે માટે પ્રાર્થના: PM @narendramodi
— PMO India (@PMOIndia) September 13, 2023
***
–NS–