Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജസ്ഥാനിലെ ദൗസയിൽ ‘ ‘ഗോഡ് ഭാരായി’ചടങ്ങു്  ആഘോഷിക്കാനുള്ള പുതിയ സംരംഭത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു


രാജസ്ഥാനിലെ ദൗസയിൽ ‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’ ‘ഗോഡ് ഭരായ്’ ചടങ്ങായി ആഘോഷിക്കുന്ന പുതിയ സംരംഭത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

രാജസ്ഥാനിലെ ദൗസയിൽ  പ്രധാനമന്ത്രി മാതൃ വന്ദന യോജന പദ്ധതി ‘ഗോഡ് ഭാരായി’ ചടങ്ങായി ആഘോഷിക്കുന്നു, അവിടെ എല്ലാ ഗർഭിണികൾക്കും കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനായി  ‘പോഷകാഹാര  കിറ്റ് നൽകുന്നു.   രാജസ്ഥാനിലെ ദൗസയിൽ നിന്നുള്ള പാർലമെന്റ് അംഗം ശ്രീമതി ജസ്‌കൗർ മീണ ഒരു ട്വീറ്റ് ത്രെഡിൽ  അറിയിച്ചു, 

2022-23ൽ രാജസ്ഥാനിൽ മാത്രം ഏകദേശം 3.5 ലക്ഷം സ്ത്രീകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.

ദൗസയിൽ നിന്നുള്ള എംപിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ദൗസയുടെ ഈ അതുല്യമായ സംരംഭം പ്രധാനമന്ത്രി മാതൃ വന്ദന യോജനയ്ക്ക് പുതിയ ഊർജം പകരാൻ പോകുന്നു. ഇത് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നു.

 

*******

ND