Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജസ്ഥാനിലെ ചിറ്റോർഗഡിലുള്ള സൻവാരിയ സേത്ത് ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തി

രാജസ്ഥാനിലെ ചിറ്റോർഗഡിലുള്ള സൻവാരിയ സേത്ത് ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെ ചിറ്റോർഗഡിലുള്ള സൻവാരിയ സേട്ട് ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തി.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ചിത്തോർഗഡിലെ ചരിത്രപ്രസിദ്ധമായ ശ്രീ സാൻവാരിയ സേത്ത് ക്ഷേത്രം സന്ദർശിച്ച് ആരാധന നടത്തിയതിന് ശേഷം ഞാൻ ആവേശഭരിതനാണ്. രാജസ്ഥാനിലെ എന്റെ കുടുംബാംഗങ്ങളുടെ സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടി ഞാൻ ഇവിടെ പ്രാർത്ഥിച്ചു.” 

 

***

–NS–