Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രവിദാസ് ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ഡൽഹിയിലെ ശ്രീ ഗുരു രവിദാസ് വിശ്രം ധാം ക്ഷേത്രം സന്ദർശിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  രവിദാസ് ജയന്തി ദിനത്തിൽ  ഡൽഹിയിലെ ശ്രീ ഗുരു രവിദാസ് വിശ്രം ധാം ക്ഷേത്രം സന്ദർശിച്ച് പ്രണാമം അർപ്പിച്ചു.

ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :

“രവിദാസ് ജയന്തിയുടെ പുണ്യ അവസരത്തിൽ ഞാൻ ഡൽഹിയിൽ ശ്രീ ഗുരു രവിദാസ് വിശ്രം ധാം ക്ഷേത്രത്തിൽ ദർശനം നടത്തി. 

രാജ്യത്തെ എല്ലാ   ജനങ്ങൾക്കും രവിദാസ് ജയന്തി ആശംസകൾ.”

“സന്ത് രവിദാസ് ജിയുടെ ഈ വിശുദ്ധ ദേവാലയം ജനങ്ങൾക്ക് പ്രചോദനമാണ്. ഒരു എംപി എന്ന നിലയിൽ ഇവിടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ എനിക്ക് അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണ്.”

“ഡൽഹിയിലെ ശ്രീ ഗുരു രവിദാസ് വിശ്രം ധാം മന്ദിറിലെ വളരെ പ്രത്യേക നിമിഷങ്ങൾ.”

 

ND —

रविदास जयंती के पुण्य अवसर पर आज मैंने दिल्ली के श्री गुरु रविदास विश्राम धाम मंदिर जाकर दर्शन किए।

सभी देशवासियों को रविदास जयंती की शुभकामनाएं। pic.twitter.com/RbVj9wUB1k

— Narendra Modi (@narendramodi) February 16, 2022

संत रविदास जी का यह पवित्र धाम जन-जन के लिए एक प्रेरणास्थल है। मैं सौभाग्यशाली हूं कि एक सांसद के रूप में मुझे यहां के विकास कार्यों को पूरा करने का अवसर प्राप्त हुआ है। https://t.co/eH29NCJSJm

— Narendra Modi (@narendramodi) February 16, 2022

Very special moments at the Shri Guru Ravidas Vishram Dham Mandir in Delhi. pic.twitter.com/PM2k0LxpBg

— Narendra Modi (@narendramodi) February 16, 2022