പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രഥയാത്രയോടനുബന്ധിച്ച് ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
‘രഥയാത്രയുടെ പ്രത്യേക അവസരത്തില്‍ ഏവര്‍ക്കും ശുഭാശംസകള്‍. എല്ലാവരുടേയും ആരോഗ്യത്തിനും, സന്തോഷത്തിനും, സമൃദ്ധിക്കുമായി നാം ഭഗവാന് ജഗന്നാഥനോട് പ്രാര്‍ത്ഥിക്കുകയും അദ്ദേഹത്തിന്റെ അനുഗ്രഹങ്ങള്‍ തേടുകയും ചെയ്യുന്നു. ജയ് ജഗന്നാഥ്.” പ്രധാനമന്ത്രി പറഞ്ഞു.
Best wishes to everyone on the special occasion of the Rath Yatra.
— Narendra Modi (@narendramodi) July 4, 2019
We pray to Lord Jagannath and seek his blessings for the good health, happiness and prosperity of everyone.
Jai Jagannath. pic.twitter.com/l9v36YlUQ5