Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രക്തസാക്ഷിദിനത്തിൽ ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്കു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു


മഹത്തായ സ്വാതന്ത്ര്യസമരസേനാനികളായ ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്കു രക്തസാക്ഷിദിനത്തിൽ പ്രധാനമന്ത്രി ശ്രീ ന​രേന്ദ്ര മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ പരമോന്നത ത്യാഗത്തെ ഇന്നു നമ്മുടെ രാഷ്ട്രം അനുസ്മരിക്കുന്നു. സ്വാതന്ത്ര്യത്തിനും നീതിക്കുമായുള്ള അവരുടെ നിർഭയമായ പരിശ്രമം നമ്മെ ഏവരെയും പ്രചോദിപ്പിക്കുന്നു.” 

 

 

***

SK