യു എസ് എ മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടറുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി.
X-ലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:
“ യു എസ് എ മുൻ പ്രസിഡൻ്റ് ശ്രീ. ജിമ്മി കാർട്ടറുടെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. മഹത്തായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞനായ അദ്ദേഹം ആഗോള സമാധാനത്തിനും ഐക്യത്തിനും വേണ്ടി അക്ഷീണം പ്രയത്നിച്ചു. ശക്തമായ ഇന്ത്യ-യുഎസ് ബന്ധം വളർത്തിയെടുക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ ശാശ്വതമായി നിലനിൽക്കും. അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും യുഎസിലെ ജനങ്ങൾക്കും എൻ്റെ ഹൃദയംഗമമായ അനുശോചനം.”
Deeply saddened by the passing of former USA President Mr. Jimmy Carter. A statesman of great vision, he worked tirelessly for global peace and harmony. His contributions to fostering strong India-U.S. ties leave a lasting legacy. My heartfelt condolences to his family, friends…
— Narendra Modi (@narendramodi) December 30, 2024
***
NK