Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യുവ ഐ.എ.എസ്. ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി സംവദിച്ചു

യുവ ഐ.എ.എസ്. ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി സംവദിച്ചു

യുവ ഐ.എ.എസ്. ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി സംവദിച്ചു

യുവ ഐ.എ.എസ്. ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി സംവദിച്ചു

അടുത്തിടെ കേന്ദ്രഗവണ്‍മെന്റ് അസിസ്റ്റന്റ് സെക്രട്ടറിമാരായി നിയമിക്കപ്പെട്ട 170 യുവ ഐ.എ.എസ്. ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി.

പ്രായോഗികപരിശീലന സമയത്തുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ പ്രധാനമന്ത്രി യുവ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചു. ജന്‍ ഭാഗീദാരി, വിവരം പങ്കിടല്‍, വിഭവങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തല്‍, ഭരണത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തുടങ്ങി സദ്ഭരണത്തിന്റെ ചില ഘടകങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു.

ഗ്രാമ സ്വരാജ് അഭിയാന്‍, ആയുഷ്മാന്‍ ഭാരത് തുടങ്ങി അടുത്തിടെ ആരംഭിച്ച പദ്ധതികളെക്കുറിച്ചും പരാമര്‍ശിക്കപ്പെട്ടു.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങും പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.