Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യുവസംഗമത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് രജിസ്റ്റർ ചെയ്യാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുവജനങ്ങളോട് അഭ്യർത്ഥിച്ചു.


കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ ട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഒന്നാം ഘട്ടത്തിൽ  നടന്ന വിവിധ യുവസംഗമ വിനിമയങ്ങളുടെ  അതിശയകരമായ ചിത്രങ്ങളും വീഡിയോകളും ഞാൻ കാണുന്നുണ്ട്, അവ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത’ത്തിന്റെ ചേതനയെ ആഴത്തിലാക്കാനുള്ള മികച്ച മാർഗങ്ങളായിരുന്നു. ഇപ്പോൾ, രണ്ടാം ഘട്ടത്തിനായി രജിസ്റ്റർ ചെയ്യാൻ ഞാൻ യുവജനങ്ങളോട്  അഭ്യർത്ഥിക്കുന്നു.”

-ND-