Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യുവജനങ്ങളുടെ ശാക്തീകരണമാണ് ഗവണ്മെന്റിന്റെ പ്രവർത്തനത്തിന്റെ കാതൽ: പ്രധാനമന്ത്രി


ഓരോ യുവജനത്തിന്റെയും  അഭിലാഷങ്ങൾ പൂർത്തീകരിക്കുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ  പ്രതിജ്ഞാബദ്ധതയെക്കുറിച്ചുള്ള ലേഖനങ്ങളും ഗ്രാഫിക്സും വീഡിയോകളും വിവരങ്ങളും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“നമ്മുടെ രാജ്യത്തെ യുവജനങ്ങളെ  ശാക്തീകരിക്കുക എന്നതാണ്  ഗവൺമെന്റിന്റെ പ്രവർത്തനത്തിന്റെ കാതൽ. വിവിധ മേഖലകളിൽ, ഓരോ യുവാവിന്റേയും ,യുവതിയുടെയും  അഭിലാഷങ്ങൾ നിറവേറ്റുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. #9YearsOfEmpowering Youth”

 

-ND-