Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യുപിയിലെ ഇറ്റാവയിൽ നടന്ന സ്വാനിധി മഹോത്സവത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം


പ്രധാനമന്ത്രിയുടെ സ്വാനിധി യോജനയുടെ ഗുണഭോക്താക്കൾക്ക് പരമാവധി വായ്പാ വിതരണത്തിനും ഡിജിറ്റൽ ഇടപാടുകൾക്കും പ്രോത്സാഹനം നൽകുന്നതിൽ മികച്ച പ്രകടനം കാഴ്ചവച്ച യുപിയിലെ ഇറ്റാവയിൽ നടന്ന സ്വാനിധി മഹോത്സവത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“ഇറ്റാവയുടെ ഈ സംരംഭം വളരെ പ്രശംസനീയമാണ്! ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം, പ്രധാനമന്ത്രി സ്വാനിധി യോജനയിലേക്ക് വിപുലമായി സംഭാവന നൽകിയവരെ ആദരിക്കുന്നതിനുള്ള ഒരു മാധ്യമമായും ഇത്തരം പരിപാടികൾ മാറുകയാണ്.”

*

***

ND