Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യുപിഐ ഇടപാടുകൾ 12.8 ലക്ഷം കോടി രൂപയുടെ മൂല്യത്തോടെ 782 കോടി എന്ന നാഴികക്കല്ലിൽ എത്തിയതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു.


2022 ഡിസംബറിൽ 12.8 ലക്ഷം കോടി രൂപയുടെ 782 കോടി യുപിഐ ഇടപാടുകൾ എന്ന നാഴികക്കല്ലിൽ ഇന്ത്യ എത്തിയപ്പോൾ ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിച്ചതിന് സഹ ഇന്ത്യക്കാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ഫിൻടെക് വിദഗ്ധന്റെ ട്വീറ്റ് ത്രെഡ് പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;:  

“യുപിഐയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി നിങ്ങൾ സാധ്യമാക്കിയതിനെ   ഞാൻ ഇഷ്ടപ്പെടുന്നു. ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിച്ചതിന് എന്റെ സഹ ഇന്ത്യക്കാരെ ഞാൻ അഭിനന്ദിക്കുന്നു! സാങ്കേതിക വിദ്യകളോടും നൂതനത്വത്തോടും അവർ ശ്രദ്ധേയമായ പൊരുത്തപ്പെടുത്തൽ പ്രകടമാക്കി.”

*****

–ND–