Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ശാന്തിനികേതനെ ഉൾപ്പെടുത്തിയതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു


യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ശാന്തിനികേതൻ ഇടം നേടിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

ശ്രീ മോദി X-ൽ പോസ്റ്റ് ചെയ്തു:

“ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന്റെ ദർശനത്തിന്റെയും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും പ്രതീകമായ ശാന്തിനികേതനെ UNESCO ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ട്. ഇത് എല്ലാ ഇന്ത്യക്കാർക്കും അഭിമാന നിമിഷമാണ്.”

 

 

 

***

–NS–