Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യുകെ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം പ്രധാനമന്ത്രി ഋഷി സുനാക്കുമായി സംസാരിച്ചു


യുകെ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഋഷി സുനക്കുമായി സംസാരിക്കുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ഇന്ന് ഋഷി സുനാക്കിനോട് സംസാരിച്ചതിൽ സന്തോഷമുണ്ട്. യുകെ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് അദ്ദേഹത്തെ അഭിനന്ദിച്ചു. നമ്മുടെ  സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും. സമഗ്രവും സന്തുലിതവുമായ സ്വതന്ത്ര വ്യാപാര കരാറിൽ   എത്രയും വേഗം എത്തിച്ചേരേണ്ടതിന്റെ  പ്രാധാന്യവും ഞങ്ങൾ അംഗീകരിച്ചു.”

Glad to speak to @RishiSunak today. Congratulated him on assuming charge as UK PM. We will work together to further strengthen our Comprehensive Strategic Partnership. We also agreed on the importance of early conclusion of a comprehensive and balanced FTA.

— Narendra Modi (@narendramodi) October 27, 2022

ND