Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡി.ഒ.ജി.ഇ) മേധാവി എലോൺ മസ്ക് പ്രധാനമന്ത്രിയുമായി സംവദിച്ചു

യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡി.ഒ.ജി.ഇ) മേധാവി എലോൺ മസ്ക് പ്രധാനമന്ത്രിയുമായി സംവദിച്ചു


യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡി.ഒ.ജി.ഇ) മേധാവിയും ടെസ്ലയുടെ സിഇഒയും ആയ എലോൺ മസ്ക് പ്രധാനമന്ത്രിയുമായി സംവദിച്ചു

നവീനത, ബഹിരാകാശ പര്യവേക്ഷണം, നിർമ്മിത ബുദ്ധി, സുസ്ഥിര വികസനം എന്നിവയിൽ ഇന്ത്യ – യുഎസ് സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. സംരംഭകത്വവും മികച്ച ഭരണവും വഴി  സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങളെപ്പറ്റിയും ഇരുവരും സംവദിച്ചു.

മസ്കിനൊപ്പം യോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.

***

NK