നിരവധി സാമൂഹ്യ പ്രയത്നങ്ങൾ ഉൾപ്പെടെ ഏറ്റവും പുതിയ ലക്കത്തിൽ ഉൾപ്പെടുത്തിയിരുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് മൻ കി ബാത്ത് പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“ഈ മാസത്തെ മൻ കി ബാത്തിൽ നിരവധി സാമൂഹ്യ ശ്രമങ്ങൾ ഉൾപ്പെടെ വിവിധ വിഷയങ്ങൾ നാം ചർച്ച ചെയ്തു. നമോ ആപ്പിലെ മൻ കി ബാത്ത് പ്രശ്നോത്തരിയിൽ പങ്കെടുക്കൂ.”
We covered diverse topics during this month’s #MannKiBaat including several community efforts. Do take part in the MKB Quiz on the NaMo App. pic.twitter.com/BkB1Qcx6iP
— Narendra Modi (@narendramodi) November 29, 2022
****
–ND–