2023 ജൂൺ 18 ന് നടക്കുന്ന മൻ കി ബാത്ത് പരിപാടിയിലേക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരിൽ നിന്ന് ഇൻപുട്ടുകൾ ക്ഷണിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“ഈ മാസത്തെമൻ കി ബാത്ത് പരിപാടി ജൂൺ 18 ഞായറാഴ്‌ച നടക്കും. നിങ്ങളുടെ ആശയങ്ങൾ സ്വീകരിക്കുന്നത് എപ്പോഴും സന്തോഷകരമാണ്. NaMo App, MyGov-ൽ നിങ്ങളുടെ നിർദേശങ്ങൾ പങ്കിടുക അല്ലെങ്കിൽ 1800-11-7800 ഡയൽ ചെയ്‌ത് നിങ്ങളുടെ സന്ദേശം രേഖപ്പെടുത്തുക.
https://www.mygov.in/group-issue/inviting-ideas-mann-ki-baat-prime-minister-narendra-modi-25th-june-2023/?target=inapp&type=group_issue&nid=340041″
This month’s #MannKiBaat programme will take place on Sunday, 18th June. It is always a delight to receive your inputs. Share your inputs on the NaMo App, MyGov or record your message by dialling 1800-11-7800. https://t.co/btZKHrI9Nv
— Narendra Modi (@narendramodi) June 13, 2023
***
ND