മൻ കി ബാത്തിന്റെ 101-ാം എപ്പിസോഡിനായി പൗരന്മാർക്ക് തങ്ങളുടെ വിലപ്പെട്ട നിർദ്ദേശങ്ങൾ അയക്കുന്നതിനുള്ള ലിങ്കും ഫോൺ നമ്പറും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“28-ന് നടക്കുന്ന മൻ കി ബാത്തിന്റെ 101-ാമത്തെ എപ്പിസോഡിനായുള്ള നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സന്ദേശം 1800-11-7800 എന്ന നമ്പറിൽ റെക്കോർഡ് ചെയ്യുക അല്ലെങ്കിൽ NaMo App / My Gov-ൽ അയയ്ക്കുക “
I look forward to your valuable suggestions for the 101st #MannKiBaat episode, which will take place on the 28th. Record your message on 1800-11-7800 or write on NaMo App / My Gov. https://t.co/sMvkKwaPU5
— Narendra Modi (@narendramodi) May 19, 2023
*****
-ND-