Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മൗലാന വാഹിദ്ദീൻ ഖാന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു .


മൗലാന വാഹിദ്ദീൻ ഖാന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.

“മൗലാന വാഹിദ്ദീൻ ഖാന്റെ  വിയോഗത്തിൽ  ദുഖിതനാണ്. ദൈവശാസ്ത്രം, ആത്മീയത എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചയുള്ള അറിവിന്റെ കാര്യത്തിൽ അദ്ദേഹം എന്നും സ്മരിക്കപ്പെടും.   സമുദായ സേവനത്തിലും  സാമൂഹ്യ ശാക്തീകരണത്തിലും അദ്ദേഹത്തിന് അതിയായ അഭിനിവേശമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും എണ്ണമറ്റ അഭ്യുദയകാംക്ഷികൾക്കും അനുശോചനം. അദ്ദേഹത്തിന്റെ ആത്‌മാവിന് നിത്യശാന്തി നേരുന്നു.” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു

***