Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മ്യൂണിക് ആക്രമണത്തില്‍ മരണം: പ്രധാനമന്ത്രി അനുശോചനം അറിയിച്ചു


മ്യൂണിക് ആക്രമണത്തില്‍ മരിക്കാനിടയായതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘മ്യൂണിക്കിലുണ്ടായ ഭയാനകമായ സംഭവം ഞെട്ടിക്കുന്നതാണ്. മരിച്ചവരുടെ കുടുംബാംഗങ്ങള്ക്കുോ വേണ്ടിയും പരുക്കേറ്റവര്ക്കാ യും പ്രാര്ഥി ക്കുന്നു’ – പ്രധാനമന്ത്രി പറഞ്ഞു.