Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മൈക്രോൺ സിഇഒ സഞ്ജയ് മെഹ്‌റോത്രയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

മൈക്രോൺ സിഇഒ സഞ്ജയ് മെഹ്‌റോത്രയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  വാഷിംഗ്ടൺ ഡിസിയിൽ  മൈക്രോൺ സിഇഒ ശ്രീ സഞ്ജയ് മെഹ്‌റോത്രയുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയിൽ സെമികണ്ടക്ടർ നിർമാണം വർധിപ്പിക്കാൻ പ്രധാനമന്ത്രി മൈക്രോൺ ടെക്‌നോളജിയെ ക്ഷണിച്ചു. സെമികണ്ടക്ടർ വിതരണ ശൃംഖലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ത്യക്ക് മത്സരിച്ചുള്ള നേട്ടങ്ങൾ നൽകാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

ND