Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മൈക്രോൺ ടെക്‌നോളജിയുടെ പ്രസിഡന്റും സിഇഒയുമായ സഞ്ജയ് മെഹ്‌റോത്രയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ഗാന്ധിനഗറിൽ മൈക്രോൺ ടെക്‌നോളജിയുടെ പ്രസിഡന്റും സിഇഒയുമായ സഞ്ജയ് മെഹ്‌റോത്രയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയ്ക്കുള്ളിൽ അർദ്ധചാലക നിർമ്മാണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള മൈക്രോൺ ടെക്നോളജിയുടെ പദ്ധതികളെക്കുറിച്ച് അവർ ചർച്ച ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

“മൈക്രോൺടെക് പ്രസിഡന്റും സിഇഒയുമായ സഞ്ജയ് മെഹ്‌റോത്ര ഗാന്ധിനഗറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയ്ക്കുള്ളിൽ അർദ്ധചാലക നിർമ്മാണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള മൈക്രോൺ ടെക്നോളജിയുടെ പദ്ധതികളെക്കുറിച്ച് അവർ ചർച്ച ചെയ്തു.

 

***

–ND–