Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മേരി ലൈഫ് ആപ്പിൽ 2 കോടിയിലധികം പങ്കാളിത്തത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു


മേരി ലൈഫ് ആപ്പ് അവതരിപ്പിച്ച് ഒരു മാസത്തിനുള്ളിൽ 2 കോടിയിലധികം പങ്കാളിത്തത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

” നമ്മുടെ ഭൂമിയെ  മികച്ചതാക്കുന്നതിനുള്ള കൂട്ടായ മനോഭാവത്തെ സൂചിപ്പിക്കുന്ന  പ്രോത്സാഹജനകമായ  പ്രവണത.”

 

-ND-