Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മേഘാലയ, മണിപ്പൂര്‍, ത്രിപുര സംസ്ഥാന രൂപീകരണ


ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ആശംസ

മേഘാലയ, മണിപ്പൂര്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളുടെ രൂപീകരണ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. തങ്ങളുടെ വികസന യാത്രയില്‍ ഈ സംസ്ഥാനങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.